ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പോലീസുകാരെ നുണ പരിശോധനയ്ക്ക് വിധേയരാക്കിയേക്കും

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയരായ പോലീസുകാരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് ഈ നീക്കം.
മൊഴികളില്‍ വൈരുധ്യമുള്ളതിനാലാണ് നുണപരിശോധന നടത്തുന്നതെന്നാണ് സൂചന. ശ്രീജിത്തിന്റെ ശരീരത്തില്‍ ഉരഞ്ഞ പാടുകള്‍ ഉണ്ടായിരുന്നെന്നാണ് കണ്ടെത്തല്‍. അസാധരണമായ ചതവുകളും ഉണ്ടായിരുന്നു. മര്‍ദ്ദിക്കാന്‍ ആയുധം ഉപയോഗിച്ചോ എന്ന് സംശയിക്കുന്നുണ്ട്. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും ആലോചനയുണ്ട്. അതേസമയം ശ്രീജിത്തിനെ പോലീസ് തന്നെയാണ് മര്‍ദ്ദിച്ചതെന്ന് മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാര്‍ പ്രതികരിച്ചിട്ടുണ്ട്
varapuzha police station
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here