Advertisement

റേഡിയോ ജോക്കിയുടെ കൊല; ആയുധം കണ്ടെത്തി

April 18, 2018
0 minutes Read
first arrest recorded in connection with RJ rajesh murder case

മടവൂരില്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. പ്രതിയായ അപ്പുണ്ണി കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് അപ്പുണ്ണിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.

കേസിലെ പ്രതി തന്നെയായ സനുവിന്റെ ശക്തികുളങ്ങരയിലുള്ള പുരയിടത്തില്‍ നിന്നാണ് ആയുധം കണ്ടെത്തിയത്. അലിഭായിയും തന്‍സീറും ഉപയോഗിച്ച ആയുധങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top