Advertisement

കുമരംപുത്തൂരില്‍ പുറത്താക്കിയ ഡോക്ടറെ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം

April 18, 2018
Google News 0 minutes Read

പാലക്കാട് കുമരംപുത്തൂരില്‍ പുറത്താക്കിയ ഡോക്ടറെ ജോലിയില്‍ പുനഃപ്രവേശിപ്പിക്കാന്‍ ഉത്തരവ്. അസിസിറ്റന്റ് സര്‍ജന്‍ സി.കെ. ജസ്‌നിയെയാണ് സര്‍വീസില്‍ തിരിച്ചെടുക്കുന്നത്. കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉച്ചയ്ക്ക് ശേഷം ഒ.പി. പരിശോധന നടത്താന്‍ വിസമ്മതിച്ചതിനായിരുന്നു ഡോക്ടറെ പുറത്താക്കിയത്. ഇതേ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സമരം ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here