Advertisement

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

April 18, 2018
1 minute Read
sreejith

ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം രൂ​പീ​ക​രി​ച്ചു. അ​ഞ്ച് ഡോ​ക്ട​ർ​മാ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. മ​ർ​ദ​ന​മേ​റ്റ​ത് എ​ങ്ങ​നെ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ശ്രീ​ജി​ത്തി​ന്‍റെ ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ൾ സം​ഘം വി​ല​യി​രു​ത്തും. ശ്രീ​ജി​ത്തി​ന്‍റെ പേ​ശി​ക​ൾ​ക്ക് ച​ത​വു​ണ്ടെ​ന്നും ശ​രീ​ര​ത്തി​ൽ ഉ​ര​ഞ്ഞ പാ​ടു​ക​ളു​ണ്ടെ​ന്നും പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​കു​ന്നു​ണ്ട്. ഉരുട്ടിക്കൊലയാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top