Advertisement

കൊച്ചിയിൽ എആർ റഹ്മാൻ ഷോ; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

April 20, 2018
0 minutes Read
ar rahman show

കൊച്ചിയിൽ മെയ് 12 ന് നടക്കാനിരിക്കുന്ന എആർ റഹ്മാൻ ഷോയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.  ഫ്‌ളവേഴ്‌സ് ടിവിയുടെ വെബൈസ്റ്റ് വഴി ടിക്കറ്റുകൾ സ്വന്തമാക്കാം.

വർഷങ്ങൾക്ക് ശേഷമാണ് സംഗീത മാന്ത്രികൻ എആർ റഹ്മാൻ കേരളത്തിൽ ഷോ നടത്തുന്നത്. ഫ്‌ളവേഴ്‌സ് ടിവി സംഘടിപ്പിക്കുന്ന എആർ റഹ്മാൻഷോ മെയ് 12 ന് തൃപ്പൂണിത്തുറ ചോയ്‌സ് ടവറിന് സമീപം ഇരുമ്പനം ഗ്രൗണ്ടിലാണ് നടക്കുക.

മണിക്കൂറുകൾ നീളുന്ന സംഗീത വിസ്മയത്തിനാണ് ഇരുമ്പനം സാക്ഷിയാവുക. സിനിമയിലൂടെയും മറ്റും കേട്ട മാന്ത്രിക താളങ്ങളെ നേരിട്ട് കണ്ട് ആസ്വദിക്കാമെന്ന ആവേശത്തിലാണ് ആരാധകർ. ടിക്കറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top