ബംഗളൂരു എഫ്‌സി സൂപ്പര്‍ കപ്പ് ജേതാക്കള്‍

എഫ്‌സി കപ്പിനു വേണ്ടിയുള്ള വാശിയേറിയ പോരാട്ടത്തില്‍ ബംഗളൂരു എഫ്‌സിക്ക് വിജയം. ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയാണ് ബംഗളൂരു കിരീടം ചൂടിയത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബംഗളൂരു ബംഗാളിനെ തകര്‍ത്തത്. ഒരു ഗോളിന് പിന്നിട്ട ശേഷമായിരുന്നു ബംഗളൂരു തിരിച്ചടിക്കാന്‍ ആരംഭിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ബംഗളൂരുവിന് വേണ്ടി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ രാഹുല്‍ ഭെക്കെ, മികു എന്നിവര്‍ ഓരോ ഗോളുകള്‍ നേടി വിജയശില്‍പികളായി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here