Advertisement

അമേരിക്കയിലെ ഭക്ഷണശാലയിൽ വെടിവെപ്പ്; 4 മരണം

April 23, 2018
0 minutes Read
Naked gunman kills four in Nashville Waffle House

അമേരിക്കയിൽ ഭക്ഷണശാലയിൽ വിവസ്ത്രനായ തോക്കുധാരി നടത്തിയ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ടെന്നസിയുടെ പ്രാന്തപ്രദേശമായ നാഷ്‌വിലെയിലാണ് വിവസ്ത്രനായ തോക്കുധാരി വെടിവെപ്പ് നടത്തിയത്.

ഹോട്ടലിലുണ്ടയിരുന്ന ഒരാൾ തോക്ക് തട്ടിമാറ്റിയെങ്കിലും അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top