നാം നിത്യവും ഉപയോഗിക്കുന്ന ഈ ഇംഗ്ലീഷ് വാക്കുകളുടെ ശരിയായ ഉച്ചാരണം ഇതാണ്

നാം ഉപയോഗിക്കുന്ന വളരെ സാധാരണ ഇംഗ്ലീഷ് വാക്കുകൾ പോലും പലപ്പോഴും നാം തെറ്റായാണ് ഉച്ചരിക്കാറുള്ളത്. ലോക ഇംഗ്ലീഷ് ദിനമായ ഇന്ന് vegetable, comfortable, clothes, jwellery തുടങ്ങിയ സാധാരണ ഇംഗ്ലീഷ് വാക്കുകൾ എങ്ങനെ ശരിയായി ഉച്ചരിക്കാം എന്ന് നോക്കാം.
വില്യം ഷേക്‌സ്പിയറിന്റെ ജന്മദിനമായ ഏപ്രിൽ 23 നാണ് എല്ലാ വർഷവും ഇംഗ്ലീഷ് ദിനമായി ആചരിക്കുന്നത്. യുഎനിന്റെ ആറ് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് ഇംഗ്ലീഷ്. അറബിക്ക്, ചൈനീസ്, ഫ്രെഞ്ച്, റഷ്യൻ, സ്പാനിഷ് എന്നിവയാണ് ബാക്കി അഞ്ച് ഔദ്യോഗിക ഭാഷകൾ.
ten common words you are mispronouncing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here