മുംബൈയിൽ രാസവസ്തു നിർമ്മാണ ശാലയിൽ തീപിടുത്തം

മുബൈയിൽ രാസവസ്തു നിർമ്മാണ ശാലയ്ക്ക് തീ പിടിച്ചു. അഗ്‌നിബാധയിൽ ഫാക്ടറി ഭാഗികമായും കത്തി നശിച്ചു. മുംബൈയിൽ ബേലാപ്പൂരിലാണ് അപകടം നടന്നത്.
തീ നിയന്ത്രിക്കാൻ വൈകിയതിനാൽ അടുത്തുള്ള കടകളിലും തീപിടിച്ചു. കോടിക്കണക്കിനു രൂപയുടെ നാശ നഷ്ടങ്ങളാണ് ഉണ്ടായത്. ആളപായങ്ങൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here