Advertisement

36മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന പൂരാവേശത്തിന്റെ പൂരപ്പറമ്പ്; റസൂല്‍ പൂക്കുട്ടിയുടെ വീഡിയോ കാണാം

April 25, 2018
0 minutes Read
rasool

ഇന്ന് തൃശ്ശൂര്‍ പൂരം. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രോത്സവമായ തൃശ്ശൂര്‍ പൂരത്തിനൊപ്പം സൗണ്ട് എന്‍ജിനീയര്‍ റസൂല്‍ പൂക്കുട്ടി നടത്തിയ യാത്രയുടെ വീഡിയോ ആണിത്. പൂരത്തിന്റെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചുള്ള കൃത്യമായ ഗൈഡാണ് ഈ വീഡിയോ. 80 പേരടങ്ങുന്ന സംഘമാണ് റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തില്‍ പെരുവനത്ത് എത്തി പൂരാവേശം ഒപ്പിയെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top