മാധ്യമ പ്രവര്‍ത്തകയെ റൂമിലേക്ക് ക്ഷണിച്ച് ആസാറാം ബാപ്പു; പഴയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ആസാറാം ബാപ്പു അറസ്റ്റിലായതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആജ് തക് പുറത്ത് വിട്ട വീഡിയോ പുറത്ത്. രാത്രിയില്‍ ഉറക്കത്തിനായുള്ള എല്ലാ സൗകര്യവും താന്‍ ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ ബാബ നിനക്ക് നല്ല ഉറക്കം കിട്ടാനായി ഞാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും എനിക്കൊപ്പം ഉറങ്ങിയാല്‍ നിനക്ക് എല്ലാ വേദനയും മറന്ന് ഉറങ്ങാമെന്നും ആസാറാം ബാപ്പു പറയുന്ന വീഡിയോയാണ് വീണ്ടും വൈറലാകുന്നത്. അന്ന് വലിയ കോളിളക്കം സൃഷ്ടിച്ച വീഡിയോയായിരുന്നു അത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here