Advertisement

ഖേല്‍ രത്‌ന പുരസ്‌കാരത്തിന് വിരാട് കോഹ്‌ലിയുടെ പേര് പരിഗണനയില്‍

April 26, 2018
5 minutes Read

രാജ്യത്തെ ഏറ്റവും പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പേര് പരിഗണിക്കുന്നു. വിരാട് കോഹ്‌ലിയുടെ പേര് ശുപാര്‍ശ ചെയ്തിട്ടുള്ളതായി ബിസിസിഐ അറിയിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി താരം നല്‍കികൊണ്ടിരിക്കുന്ന മികച്ച പ്രകടനങ്ങള്‍ കണക്കിലെടുത്താണ് ബിസിസിഐ വിരാട് കോഹ്‌ലിയുടെ പേര് പരിഗണിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top