Advertisement

കോഴിക്കോട്ട് വീട്ടമ്മയെ ബലമായി മദ്യം നല്‍കി ബലാത്സംഗം ചെയ്തു

April 26, 2018
0 minutes Read
rape 1

കോഴിക്കോട്ട് വീട്ടമ്മയെ ബലമായി മദ്യം നല്‍കി ബലാത്സംഗം ചെയ്തു. കൊടുവള്ളിയിലാണ് സംഭവം.  ആറംഗ സംഘമാണ് വീട്ടമ്മയെ ബലാത്സംഗം ചെയ്തത്.  രണ്ട് മാസം മുമ്പാണ് സംഭവം നടന്നത്. വീട്ടമ്മ പുറത്ത് പറഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top