Advertisement

ടേം ജോസിനെതിരായ കേസ് വിജിലന്‍സ് കോടതി അവസാനിപ്പിച്ചു

April 27, 2018
0 minutes Read
tom jose to take charge as new chief secretary from today

അനധികൃത സ്വത്ത് സമ്പാദന കേസിൽ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ കുറ്റ വിമുക്തനാക്കിയുളള വിജലൻസിന്‍റെ അന്തിമ അന്വേഷണ റിപ്പോർട്ട്  മൂവാറ്റപുഴ വിജിലൻസ് കോടതി  അംഗീകരിച്ചു. ജേക്കബ് തോമസ്  ഡയറക്ടറായിരിക്കെ എടുത്ത കേസിലാണ് ടോം ജോസിനെ വിജിലന്‍സ് തന്നെ കുറ്റവിമുക്തനാക്കിയത്. 2010 മുതല്‍ 2016 സെപ്തംബർ വരെയുള്ള കാലഘട്ടത്തില്‍ ടോം ജോസ് 1.03 കോടി രൂപയുടെ അനധികൃത സ്വത്ത് സന്പാദിച്ചു എന്നായിരുന്നു വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top