Advertisement

ജാർഖണ്ഡിൽ അംബേദ്കർ പ്രതിമ തകർത്ത നിലയിൽ

April 30, 2018
Google News 0 minutes Read
ambedkar statue demolished in jharkhand

ജാർഖണ്ഡിലെ ഗിരിദിഹിൽ ഡോ.ബി.ആർ.അംബേദ്കറുടെ പ്രതിമ തകർത്ത നിലയിൽ. ആരാണ് പ്രതിമ തകർത്തതെന്നത് സംബന്ധിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചില്ല. ഇന്ന് രാവിലെയാണ് പ്രതിമ തകർത്ത വിവരം അറിയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമാന രീതിയിൽ മധ്യപ്രദേശിൽ ഏപ്രിൽ 22ന് ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമ തകർത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here