Advertisement

പ്രതിശ്രുത വരനോടൊപ്പം സഞ്ചരിച്ച യുവതി അപകടത്തില്‍ മരിച്ചു

April 30, 2018
Google News 0 minutes Read
Accident harthal

പ്രതിശ്രുത വരനോടൊപ്പം സഞ്ചരിച്ച യുവതി കാറപകടത്തില്‍ മരിച്ചു. തേഞ്ഞിപ്പാലത്താണ് സംഭവം. എ.ആര്‍. നഗര്‍ വി.കെ. പടി മമ്പുറം പല്ലാട്ട് ശശിധരന്റെ മകള്‍ ഭാഗ്യ(20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പ്രതിശ്രുതവരന്‍ കിഴിശ്ശേരി കുന്ദംപള്ളി ഷൈജു (27) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ബന്ധുക്കള്‍ക്കുള്ള തുണി നല്‍കാനായി വരനോടൊപ്പം സഞ്ചരിക്കുകയായിരുന്നു ഭാഗ്യ. അടുത്തയാഴ്ചയായിരുന്നു ഇരുവരുടേയും വിവാഹം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here