ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി ആംബെർ റഡ് രാജിവച്ചു

ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആംബെർ റഡ് രാജിവെച്ചു. കുടിയേറ്റക്കാരെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ ഞായറാഴ്ചയാണ് ആംബർ രാജിവച്ചത്.
1940 മുതൽ യു.കെയിലേക്ക് കുടിയേറി ‘വിൻഡ്‌റഷ് ജനറേഷൻ’ (ബ്രിട്ടീഷ് ആഫ്രിക്കൻ കരീബിയൻ വംശജർ) അനധികൃത കുടിയേറ്റമാണെന്ന് തെറ്റായി വ്യാഖ്യാനിച്ചതിന്റെ പേരിലാണ് റഡിന് സ്ഥാനനഷ്ടം. ‘അശ്രദ്ധമൂലം പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു’ എന്ന് വിമർശനം ഉയർന്നതോടെയാണ് രാജിവയ്ക്കാൻ നിർബന്ധിതയായത്. രാജിക്കത്ത് പ്രധാനമന്ത്രി തെരേസാ മേ സ്വീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here