Advertisement

ഒഡീഷയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു

April 30, 2018
Google News 0 minutes Read
12 year old manhandled alleging homosexual police cruel attack against 16 year old calicut boy group who killed rape case accused caught kannur CPM worker attacked sessions court bail to valayar rape case accused canclled by HC, valayar rape case

ഒഡീഷയിൽ, പീഡനത്തിനിരയായി ചികിത്സയിലായിരുന്ന ആറുവയസുകാരി മരിച്ചു. ഏപ്രിൽ 21നാണ് കട്ടിക്കിലെ സാലിപൂരിലുള്ള ഒരു സ്കൂൾ പരിസരത്തു നിന്ന് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു.

ജഗനാഥ്പൂർ നോഡൽ അപ്പർ പ്രൈമറി സ്കൂൾ വിദ്യാർഥിനിയായിരുന്ന പെൺകുട്ടി ഏപ്രിൽ 21ന് വൈകിട്ട് മിഠായി വാങ്ങാനാണെന്നു പറഞ്ഞ് സമീപത്തെ കടയിലേക്ക് പോവുകയും പിന്നീട് കാണാതാവുകയുമായിരുന്നു. സംഭവത്തിലെ പ്രതി മുഹമ്മദ് മുഷ്താക്കിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here