Advertisement

ഫേസ്ബുക്കിനു പിന്നാലെ ട്വിറ്ററും വ്യക്തിവിവരങ്ങൾ വിറ്റതായി ആരോപണം

May 2, 2018
Google News 0 minutes Read
twitter

ഫേസ്ബുക്കിനു പിന്നാലെ ട്വിറ്ററും വ്യക്തിവിവരങ്ങൾ ചോർത്തിയതായി ആരോപണം. 2015 ൽ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അനുവാദം കൂടാതെ കേംബ്രിഡ്ജ് സർവകലാശാല മനശാസ്ത്ര ഗവേഷകനായ അലക്‌സാണ്ടർ കോഹനും അദ്ദേഹത്തിൻറെ കമ്പനിയായ ഗ്ലോബൽ സയൻസ് റിസർച്ചിനും (ജി.എസ്.ആർ) വിറ്റതായാണ് റിപ്പോർട്ട്.

എന്നാൽ ആരുടെയും സ്വകാര്യ വിവരങ്ങൾ കൈമാറിയിട്ടില്ലന്നാണ് ട്വിറ്ററിൻറെ വിശദീകരണം. ജി.എസ്.ആറിനെയും കേംബ്രിഡ്ജ് അനലിറ്റിക്കയെയും വെബ്‌സൈറ്റിൽ പരസ്യം നൽകുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ടെന്ന് ട്വിറ്റർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here