കെ.എസ്.ആർ.ടി.സി സിൽവർ ലൈൻ ജെറ്റ് ബസുകൾ സർവീസ് നിറുത്തി

കെ.എസ്.ആർ.ടി.സി സിൽവർ ലൈൻ ജെറ്റ് ബസുകൾ സർവീസ് അവസാപ്പിച്ചു.മൂന്ന് വർഷം മുൻപ് ദീർഘദൂര യാത്രകൾക്കായാണ് കെഎസ്ആര്‍ടിസി സില്‍വര്‍ ലൈന്‍ ജെറ്റ് ബസ്സുകള്‍ അവതരിപ്പിച്ചത്. കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് ഒൻപത് സ്റ്റോപ്പുകളെന്നായിരുന്നു ഈ യാത്രാ സംവിധാനം തുടങ്ങിയപ്പോള്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കിയത്. എന്നാല്‍ കൃത്യമായ സമയക്രമം പാലിക്കാതെ വന്നതോടെ ഈ യാത്രാ സംവിധാനം പരാജയമായി. സ്റ്റോപ്പുകള്‍ ഒമ്പതില്‍ നിന്ന് 20ലേക്ക് ഉയര്‍ത്തിയതും തിരിച്ചടിയായി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here