Advertisement

ദേശീയ ചലച്ചിത്ര അവാര്‍ഡ്; പ്രതിഷേധക്കാരെ ഒഴിവാക്കി സര്‍ക്കാര്‍

May 3, 2018
0 minutes Read
national film award to be distributed today

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം പ്രതിസന്ധിയില്‍. രാഷ്ട്രപതി 11 ജേതാക്കള്‍ക്ക് മാത്രമാണ് അവാര്‍ഡ് നല്‍കുകയുള്ളൂ എന്ന കേന്ദ്ര നിലപാടിനെതിരെ ജേതാക്കള്‍ രംഗത്ത് വന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി 67 ഓളം കലാകാരന്‍മാര്‍ ചേര്‍ന്ന് രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്ക് വഴങ്ങിയില്ല. പ്രതിഷേധവുമായി രംഗത്തെത്തിയവരെ അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് കേന്ദ്രം ഒഴിവാക്കി. പ്രതിഷേധവുമായി രംഗത്തിറങ്ങിയവരുടെ സീറ്റുകള്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് ഓഴിവാക്കിയാണ് ഇപ്പോള്‍ അവാര്‍ഡ് വിതരണം ആരംഭിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top