Advertisement

സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

May 4, 2018
0 minutes Read
possibility of heavy rain in keralas coastal areas

കേരളം അടക്കം പത്തോളം സംസ്ഥാനങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മെയ് അഞ്ച് മുതല്‍ ഏഴ് വരെയാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി പറയുന്നത്. ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലെയും പൊടിക്കാറ്റ് തുടരാനും സാധ്യത. ശക്തമായ പൊടിക്കാറ്റില്‍ 100 ലേറെ പേരാണ് ഇപ്പോള്‍ മരണപ്പെട്ടിരിക്കുന്നത്. പൊടിക്കാറ്റിന്റെ സ്ഥിതിയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top