Advertisement

മദ്യനയം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ല: മാര്‍ത്തോമാ മെത്രാപ്പോലീത്ത

May 5, 2018
0 minutes Read

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മദ്യനയം ചര്‍ച്ചയാകില്ലെന്ന് ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ സ്വാധീനമുള്ള മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷനാണ് ജോസഫ് മെത്രാപ്പോലീത്ത. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസിയും മറ്റ് മദ്യവിരുദ്ധ സംഘടനകളും രംഗത്തെത്തിയ സാഹചര്യത്തിലാണ് മെത്രാപ്പോലീത്തായുടെ പ്രസ്താവന. മദ്യനയം ഇടതുപക്ഷത്തെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top