Advertisement

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയുടെ മുഴുക്കൈ മുറിച്ചതായി പരാതി

May 6, 2018
Google News 0 minutes Read
neet

നീറ്റ് പരീക്ഷ എഴുതാനെത്തിയവരുടെ മുഴുക്കൈ വസ്ത്രങ്ങൾ മുറിപ്പിച്ചെന്ന് പരാതി. കോഴിക്കോട് ദേവഗിരി സിഎംഎ സ്കൂളിലാണ് സംഭവം. അതേസമയം മുഴുക്കൈ വസ്ത്രം ധരിച്ച ചില വിദ്യാർഥിനികളെ പരീക്ഷ ഹാളിനുള്ളിലേക്ക് കയറ്റിവിട്ടെന്നും പരാതിയുണ്ട്.

നീറ്റ് പരീക്ഷയെഴുതാനെത്തുന്നവരുടെ ഡ്രസ് കോഡ് സംബന്ധിച്ച് വിദ്യാർഥികൾക്ക് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. മുഴുക്കൈ വസ്ത്രങ്ങൾ ഒഴിവാക്കണമെന്ന് നിർദേശത്തിലുണ്ട്.  ഇന്ന് രാവിലെയും വിദ്യാർഥികൾക്ക് വസ്ത്രധാരണം സംബന്ധിച്ച് മൊബൈൽ വഴി സന്ദേശം അയച്ചതുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here