Advertisement

മീഡിയ വൺ ക്യാമറാമാൻ അന്തരിച്ചു

May 7, 2018
0 minutes Read
mediaone tv journalist

മീഡിയ വൺ കോട്ടയം ബ്യൂറോ ക്യാമറ പേഴ്‌സൺ രാഹുൽ അന്തരിച്ചു.  തൃശൂർ മുരിയാട് സ്വദേശി ആണ് രാഹുൽ.

മൃതദേഹം ഇന്ന് ഇരിങ്ങാലക്കുട ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നാളെ രാവിലെ ആറരയോടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവും. തൃശൂർ വടൂക്കര ശ്മശാനത്തിലാണ് സംസ്‌കാരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top