Advertisement

എക്‌സൈസ് സംഘത്തിന് നേരെ കഞ്ചാവ് മാഫിയയുടെ ‘കുരുമുളക് സ്‌പ്രേ’ ആക്രമണം

May 8, 2018
0 minutes Read
kannur SFI worker attacked

എക്‌സൈസ് സംഘത്തിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. ഏറ്റമാനൂരിലാണ് എക്‌സൈസ് സംഘത്തിന് നേരെ ആക്രമണം നടന്നത്. കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വാക്കത്തി വീശുകയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് ഉദ്യോഗസ്ഥരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയവരെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top