Advertisement

പഴനിയിൽ വാഹനാപകടം; 7 മലയാളികൾ മരിച്ചു

May 9, 2018
Google News 0 minutes Read
7 keralites dead in pazhani accident

പഴനിയിൽ വാഹനാപകടം. അപകടത്തിൽ ഏഴ് മലയാളികൾ മരിച്ചു. ഴനിക്കടുത്ത സിന്തലാംപട്ടി പാലത്തിന് സമീപം രാത്രി 11.30 നാണ് അപകടമുണ്ടായത്, കോട്ടയം മുണ്ടക്കയം സ്വദേശികൾ സഞ്ചരിച്ച ഓമനി വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കോട്ടയം മുണ്ടക്കയം കോരുത്തോട് സ്വദേശികളായ സജനി, ശശി, ഭാര്യ വിജയമ്മ, പേരക്കുട്ടി ആദിത്യൻ, സുരേഷ്, ഭാര്യ രേഖ, മകൻ മനു എന്നിവരാണ് മരിച്ചത്. ഇതിൽ നാല് പേർ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. ഇന്നലെ വൈകീട്ട് 3.30നാണ് രണ്ടു കുടുംബത്തിലുള്ള എട്ടു പേരടങ്ങുന്ന സംഘം പഴനിയിലേക്ക് യാത്ര തിരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here