Advertisement

മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ‘ഇക്കയുടെ ശകടം’

May 9, 2018
0 minutes Read

മോഹന്‍ലാല്‍ ആരാധകരുടെ കഥ പറഞ്ഞ ചിത്രങ്ങള്‍ക്ക് പിന്നാലെ മലയാളത്തില്‍ ഇതാ മറ്റൊരു ആരാധകന്റെ കഥ പറയുന്ന ചിത്രമെത്തുന്നു. ഇക്കയുടെ ശകടം എന്ന പേരില്‍ മമ്മൂട്ടി ആരാധകന്റെ കഥ പറയുന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. പ്രിന്‍സ് അവറാച്ചന്‍ തിരക്കഥ, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം പോപ് സിനിമാസ് ആണ്. വിദ്യ ശങ്കര്‍ ഛായാഗ്രഹണം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ വിപിന്‍ ആറ്റ്ലി പുറത്തുവിട്ടു. ചിത്രം ജൂലൈയില്‍ തീയേറ്ററുകളിലെത്തുമെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top