Advertisement

എ വി ജോർജിനെതിരേ കൊലക്കുറ്റം ചുമത്തണമെന്ന് ശ്രീജിത്തിന്റെ ഭാര്യ

May 10, 2018
0 minutes Read
av george

വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽവെച്ച് മർദ്ദനത്തിനരയായി ശ്രീജിത്ത് മരിച്ച സംഭവത്തിൽ എസ്പി എവി ജോർജിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില. ഉന്നതർ ഉൾപ്പെട്ട കേസിൽ കുറ്റക്കാർ രക്ഷപ്പെടാതിരിക്കാൻ കേസ് സിബിഐക്ക് വിടണമെന്നും അഖില ആവശ്യപ്പെട്ടു.

കേസിൽ എവി ജോർജിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാണ്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ നിർദേശിച്ചത് എസ്പി എവി ജോർജാണെന്ന് പിടിയിലായ ആർടിഎഫുകാർ പറയുന്നുണ്ടെന്ന് അഖില പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top