Advertisement

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ അയൽവാസി പീഡിപ്പിച്ചു

May 11, 2018
Google News 0 minutes Read
newborn 1

എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അയൽവാസി പീഡിപ്പിച്ചു. ആൾവാർ ജില്ലയിലെ ഹർസാന ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം.

വീട്ടിനുള്ളിലായിരുന്ന കുട്ടിയെ പുറത്തു കളിക്കാനെന്ന വ്യാജേനെ എടുത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് കുട്ടിയുടെ ശരീരത്തിൽ മുറിവികൾ കണ്ടതോടെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here