Advertisement

സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു

May 11, 2018
0 minutes Read
saji cheriyan nomination accepted

എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ നാമനിർദ്ദേശ പത്രിക വരണാധികാരി സ്വീകരിച്ചു. നേരത്തെ സജി ചെറിയാന്റെ പത്രികയ്‌ക്കെതിരെ പരാതി ഉയർന്നിരുന്നു.

എൽഡിഎഫ് സ്ഥാനാർഥി സജിചെറിയാനെതിരെ പതിനേഴ് ആധാരങ്ങളിലായി കോടികളുടെ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചതായി ബിജെപിയും യുഡിഎഫും സ്വതന്ത്രസ്ഥാനാർഥികളും ആരോപണം ഉന്നയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top