മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നു

lal

മോഹന്‍ലാലും സൂര്യയും ഒരുമിച്ച് അഭിനയിക്കുന്നു. സംവിധായകനും ഛായാഗ്രാഹകനുമായ ആനന്ദിന്റെ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.  ആനന്ദ് തന്നെയാണ്  തന്‍റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മാട്രാനാണ് ആനന്ദിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.  ലൈക പ്രൊഡക്ഷന്‍സിന്‍റെ ബാമനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More