ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി, മോഹൻലാൽ ചിത്രം, സംവിധാനം രഞ്ജിത്ത്

mohanlal says odiyan manikyan story mohanlal bags best second actor award for janatha garage

ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നീ മൂന്ന് സംവിധായകർ മോഹൻലാലിനൊപ്പം അഭിനയിക്കുന്നു. രഞ്ജിത്താണ് ചിത്രം ഒരുക്കുന്നത്. ലണ്ടനിൽ നാളെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. അരുന്ധതി നാശ് ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.  വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിംഗ് പ്രശാന്ത് നാരായണന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top