കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്കെതിരെ പോസ്റ്ററുകൾ

സീറോ മലബാർ സഭാ ഭൂമി ഇടപാടിൽ കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്കെതിരെ പോസ്റ്ററുകൾ. വിശ്വാസികളുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എറണാകുളത്തെ വിവിധ പള്ളികൾക്ക് മുന്നിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. കർദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്നാണ് പോസ്റ്ററുകളിലെ ആവശ്യം. ക്രിമിനൽ ഗൂഡാലോചനക്കൊപ്പം സാമ്പത്തിക തിരിമറിയും വിശ്വാസ വഞ്ചനയും നടത്തിയ കർദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്നാണ് ആവശ്യം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here