ട്രെയിനില്‍ നിന്ന് കുഞ്ഞ് കൈവിട്ട് താഴേക്ക്; രക്ഷകനായി പോലീസുകാരന്‍

ഓടുന്ന ട്രെയിനില്‍ ഓടി കയറാന്‍ ശ്രമിച്ച അമ്മയുടെ പിടി വിട്ട് കുഞ്ഞ് പ്ലാറ്റ്ഫോമില്‍. ട്രെയിന് അടിയിലേക്ക് പോയ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഒരു പോലീസുകാരനാണ്. മുബൈ റെയില്‍വേ സ്റ്റേഷനിലാണ് ഈ സംഭവം നടന്നത്. സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഈ വീഡിയോ ഇപ്പോള്‍
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here