ഐസിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന്

ഐ.സി.എസ്.ഇ പത്താം ക്ലാസിലെയും ഐ.എസ്.സി പന്ത്രണ്ടാം ക്ലാസിലെയും ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ഫലങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകും.
www.cisce.org എന്ന വെബ്‌സൈറ്റിലൂടെ ഫല അറിയാം. എസ്.എം.എസ് വഴിയും ഫലം അറിയാം. അതിനായി വിദ്യാർത്ഥികൾക്ക് നൽകിയിട്ടുള്ള ഏഴക്ക ഐഡി കോഡ് 09248082883 എന്ന നമ്പറിലേക്ക് അയച്ചാൽ മതിയാകും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News