Advertisement

എടപ്പാള്‍ പീഡനക്കേസ്; പോലീസിന് വീഴ്ച പറ്റിയത് പരിശോധിക്കുമെന്ന് ഡിജിപി

May 14, 2018
0 minutes Read

എടപ്പാളിലെ തിയേറ്റര്‍ പീഡനക്കേസില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് കാര്യമായി തന്നെ പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. ചങ്ങരംകുളം എസ്ഐക്കെതിരെ പോക്സോ ചുമത്തുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. കേസിന്റെ കാര്യങ്ങൾ നേരിട്ട് വിലയിരുത്തുമെന്നും  ലോക്നാഥ് ബഹ്റ വ്യക്തമാക്കി. വീഴ്ച്ചവരുത്തിയെന്ന് കണ്ടെത്തിയാല്‍ കൂടുതല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ഡി.ജി.പി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top