Advertisement

പുതിയ മേക്കോവറിൽ രാധിക; ചിത്രങ്ങൾ കാണാം

May 14, 2018
9 minutes Read
radhika 1

ക്ലാസ്‌മേറ്റ്‌സിലൂടെ മലയാളി പ്രേക്ഷകരുടെ മനംകീഴടക്കിയ രാധിക പുതിയ മേക്കോവറിൽ. മുടി വെട്ടി പുതിയ മേക്കോവറിൽ എത്തിയ രാധിക വെള്ളിത്തിരയിലേക്കുള്ള രണ്ടാം വരവിന് ഒരുങ്ങുകയാണ്.

ഷാജി എൻ. കരുൺ സംവിധാനം ചെയ്യുന്ന ‘ഓൾ’ എന്ന ചിത്രത്തിലൂടെയാണ് രാധിക തൻറെ രണ്ടാം വരവിനൊരുങ്ങുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top