Advertisement

തലസ്ഥാനത്ത് ശക്തമായ പൊടിക്കാറ്റ്; വ്യാപക നാശനഷ്ടം

May 16, 2018
0 minutes Read
major storm hits delhi

ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റ്. ഇന്ന് പുലർച്ചെ മൂന്ന് മണി മുതൽ മണിക്കൂറിൽ 70 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ഡൽഹിയിൽ പൊടിക്കാറ്റ് വീശിയടിച്ചു. സംഭവത്തിൽ വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു.

വാഹനങ്ങൾക്ക് മുകളിൽ മരം വീഴുകയും, കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച്ച മുതൽ തുടങ്ങിയ പൊടിക്കാറ്റിലും മഴയിലും അഞ്ച് സംസ്ഥാനങ്ങളിലായി 80 പേരാണ് മരിച്ചത്. ഉത്തർപ്രദേശിൽ മാത്രം 51 പേരാണ് മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top