വിമലാദേവി അന്തരിച്ചു

മലയാളമനോരമ വാരിക മുന്‍ പത്രാധിപര്‍ കെ. പത്മനാഭന്‍നായരു(പത്മന്‍)ടെ ഭാര്യയും കോട്ടയം മഠത്തില്‍ പറന്പില്‍ എം.ജി. കൃഷ്ണന്‍നായരുടെ പുത്രിയുമായ വിമലാദേവി (73) നിര്യാതയായി. സംസ്‌കാരം നാളെ. മക്കള്‍: ചിത്ര രമേശ്, ലക്ഷ്മി ജഗദീശ്, ജയകൃഷ്ണന്‍(ടൈംസ് ഓഫ് ഇന്ത്യ). മരുമക്കള്‍: എം. രമേശ് കുമാര്‍, എസ്. ജഗദീഷ് ചന്ദ്രന്‍, ധന്യ ജയകൃഷ്ണന്‍.
vimala devi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here