കര്‍ണ്ണാടകയില്‍ ഇന്ന് നിര്‍ണ്ണായക ദിനം

കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണ്ണര്‍ ആരെ ക്ഷണിക്കുമെന്ന് കാതോര്‍ത്ത് ഇരിക്കുകയാണ് രാജ്യം. ബിജെപിയ്ക്കും, കോണ്‍ഗ്രസിനും, ജെഡിഎസിനും ഒരു പോലെ നിര്‍ണ്ണായകമാണ് ഈ ദിവസം. ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും നിയമസഭാകക്ഷി യോഗം രാവിലെ ചേരുന്നുണ്ട്. കുതിര കച്ചവടം തടയാൻ എം.എൽ.എമാരെ സുരക്ഷിത താവളങ്ങളിലേക്ക് നീക്കാനാണ് കോൺഗ്രസ്സിന്റെയും ബി.ജെ.പിയുടെയും തീരുമാനം. അതേസമയം എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള നീക്കങ്ങള്‍ ബിജെപി കേന്ദ്രങ്ങളില്‍ തുടങ്ങിയിട്ടുമുണ്ട്.
karnataka governor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here