Advertisement

എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 28

May 17, 2018
1 minute Read

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എൻജിനീയറിങ്, ആർക്കിടെക്ട് വിഭാഗങ്ങളിലേക്ക് ജൂനിയർ എക്‌സിക്യുട്ടീവ് തസ്തികയിൽ GATE 2018 സ്‌കോറിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

മേയ് 28 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. www.aai.aero എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top