എംഎല്‍എ ആനന്ദ് സിംഗിനെ എന്‍ഫോഴ്സ്മെന്റ് ഭീഷണിപ്പെടുത്തി

പ്രധാന മന്ത്രിയ്ക്കെതിരെ ഗുരുതര ആരോപണവുമായി ജെ.ഡി.എസ് നേതാവ് എച്ച് ഡി കുമാരസ്വാമി രംഗത്ത്. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. എംഎല്‍എ ആനന്ദ് സിംഗിനെ എന്‍ഡഫോഴ്സ്മെന്റ് ഭീഷണിപ്പെടുത്തി. ബിജെപിയുമായി സഹകരിച്ചില്ലെങ്കില്‍ കേസില്‍പ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഈ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ എല്ലാവരും അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു എംഎല്‍എയെ ഡല്‍ഹിയ്ക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ കടത്തിയെന്നും കുമാരസ്വാമി ആരോപിച്ചു. വിധാന്‍ സൗധയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ്-ദള്‍ എംഎല്‍എമാര്‍ പ്രതിഷേധിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here