Advertisement

പെട്രോൾ -ഡീസൽ വില ഇന്നും വർധിച്ചു

May 17, 2018
0 minutes Read
petrol diesel price hike

രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധന. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് വർധിച്ചത്. നിലവിൽ പെട്രോളിന് 79.39 രൂപയും ഡീസലിന് 72.51 രൂപയുമാണ്.

അടുത്ത ദിവസങ്ങളിൽ കൂടി വർധന തുടർന്നാൽ ഈ ആഴ്ച്ച തന്നെ കേരളത്തിൽ പെട്രോൾ വില 80 കടന്നേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top