Advertisement

വരാപ്പുഴ കസ്റ്റഡി മരണം; എസ്‌ഐ ദീപക്കിൻറെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

May 18, 2018
Google News 0 minutes Read
high court of kerala

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന എസ് ഐ ദീപക് സമർപ്പിച്ച ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും .
കഴിഞ്ഞ ദിവസമാണ് ദീപക് ഹൈക്കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ തനിക്ക് പങ്കില്ലെന്നാണ് ദീപകിന്റെ വാദം .

മരിച്ച ശ്രീജിത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോട് തന്നെ മർദ്ദിച്ചവരുടെ പേരുകൾ പറഞ്ഞിട്ടുണ്ടെന്നും അതിൽ താൻ ഉൾപ്പെട്ടിട്ടില്ലന്നും ദീപക് ഹർജിയിൽ ചൂണ്ടിക്കാട്ടിടിയിട്ടുണ്ട് . ദീപക്കിന്റെ ജാമ്യ ഹർജിയെ പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ എതിർക്കും .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here