Advertisement

ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച കേസ്; അരവിന്ദ് കെജ്രിവാളിനെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്തു

May 18, 2018
Google News 1 minute Read

ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രിവാളി​നെ ഡ​ൽ​ഹി പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​നെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. കെജ്രിവാളിന്‍റെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ഡ​ൽ​ഹി പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്ത​ത്.

ചോ​ദ്യം ചെ​യ്യ​ൽ വീ​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്നും വീ​ഡി​യോ​യു​ടെ ഒ​രു പ​ക​ർ​പ്പ് ത​നി​ക്കു ന​ൽ​ക​ണ​മെ​ന്നും കെജ്രിവാള്‍ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ വീ​ഡി​യോ ചി​ത്രീ​ക​ര​ണം പോ​ലീ​സ് അം​ഗീ​ക​രി​ച്ചെ​ങ്കി​ലും പ​ക​ർ​പ്പ് ന​ൽ​കു​ന്ന​തി​നോ​ട് പോ​ലീ​സ് നേ​തൃ​ത്വം ഇ​തേ​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 19-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ത​ന്നെ ആ​പ് എം​എ​ൽ​എ​മാ​ർ മ​ർ​ദ്ദി​ച്ചു​വെ​ന്ന് ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശ് ആ​രോ​പി​ക്കു​ക​യാ​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം ല​ഫ്. ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. ഈ യോഗത്തില്‍ അരവിന്ദ് കെജ്രിവാളും പങ്കെടുത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here