പറന്ന് പറന്ന് എബിഡി; വീഡിയോ കാണാം

abd and koli

ഇന്നലെ നടന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്‍ മത്സരത്തില്‍ എബി ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ ക്യാച്ച്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നേടിയ 218 റണ്‍സ് പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിന് വേണ്ടി 24 പന്തില്‍ നിന്ന് 37 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയിരുന്ന അലക്‌സ് ഹെയ്ല്‍സിന്റെ വിക്കറ്റാണ് ഡിവില്ലിയേഴ്‌സിന്റെ ഉജ്ജ്വല ക്യാച്ചിലൂടെ ആര്‍സിബി സ്വന്തമാക്കിയത്. മോയിന്‍ അലിയുടെ ഓവറിലായിരുന്നു കാണികളെ വിസ്മയിപ്പിച്ച ഡിവില്ലിയേഴ്‌സിന്റെ ക്യാച്ച്. ബൗണ്ടറി ലൈനരികില്‍ നിന്ന് വായുവില്‍ പറന്നായിരുന്നു താരത്തിന്റെ ക്യാച്ച്.

Just @ABdeVilliers17 things! #RCBvSRH #SRHvRCB #IPL2018 pic.twitter.com/QG29d4hWrc

— Rakesh (@rakeshvchandran) May 18, 2018

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top