Advertisement

പിവിസി പൈപ്പിലൂടെ മിമിക്രി; വീഡിയോ വൈറൽ

May 19, 2018
0 minutes Read
comedy utsavam mimicry

പലതരം മിമിക്രി അവതരണങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ പിവിസി പൈപ്പിലൂടെ ഒരു മിമിമിക്രി അവതരണത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? അത്തരമൊരു വേറിട്ട പ്രകടനത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു കഴിഞ്ഞ ദിവസത്തെ കോമഡി ഉത്സവം വേദി.

സജേഷ് എന്ന കലാകാരനാണ് പിവിസി പൈപ്പ് ഉപയോഗിച്ച് താരങ്ങളുടെ ശബ്ദം അനുകരിച്ചത്. വയനാട് ജില്ലയിലെ മാടക്കരയാണ് സജേഷിന്റെ സ്വദേശം. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനാണ് സജേഷ്. മലയാളത്തിന്റെ പ്രിയപ്പെട്ട കവികളായ മുരുകൻ കാട്ടാക്കട, അനിൽ പനച്ചൂരാൻ, വി മധുസൂധനൻ നായർ എന്നിവരുടെ ശബ്ദമാണ് സജേഷ് അനുകരിക്കുക. വീഡിയോ കാണാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top