Advertisement

കാമുകിക്ക് ചായയിൽ ഗർഭഛിദ്ര ഗുളിക കലർത്തി നൽകി; ഡോക്ടർക്ക് മൂന്ന് വർഷം തടവ്

May 21, 2018
2 minutes Read
Former doctor who slipped abortion drug into girlfriend's tea sentenced to 3 years in prison

കാമുകിക്ക് ചായയിൽ ഗർഭഛിദ്ര ഗുളിക പൊടിച്ച് കലർത്തി നൽകിയ ഡോക്ടർക്ക് മൂന്ന് വർഷം തടവ് ശിക്ഷ നൽകി. വാഷിങ്ടണിലാണ് സംഭവം. കാമുകിയായ ബ്രൂക്ക് ഫിസ്‌ക് ഇവരുടെ ഗർഭം അലസിയതിനെ തുടർന്ന് നൽകിയ പരാതിയിലാണ് വിധി.

വാഷിങ്ടണിലെ മെഡ്സ്റ്റാർ ജോർജ്ജ്ടൗൺ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മുൻ ഡോക്ടറാണ് സികന്ദർ ഇമ്രാൻ. അനധികൃതമായുള്ള ഗർഭഛിദ്രവും ഭ്രൂണഹത്യയുമാണ് ഇയാൾക്കെതിരേ ചുമത്തിയ കുറ്റങ്ങൾ.

Former doctor who slipped abortion drug into girlfriend’s tea sentenced to 3 years in prison

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top