Advertisement

മന്ത്രിസഭാ രൂപീകരണം; അന്തിമ തീരുമാനം നാളെ: കുമാരസ്വാമി

May 21, 2018
0 minutes Read

കര്‍ണാടകയിലെ മന്ത്രിമാരെ തീരുമാനിക്കുന്ന വിഷയത്തില്‍ നാളെ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. നാളെ ചേരുന്ന യോഗത്തിലായിരിക്കും അന്തിമ തീരുമാനം. ഡല്‍ഹിയില്‍ വെച്ച് സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കുമാരസ്വാമി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരുടെ കാര്യത്തിലും വകുപ്പ് വിഭജനത്തിലും ധാരണയായതായി സൂചനകള്‍. ഉപമുഖ്യമന്ത്രിസ്ഥാനം അടക്കമുള്ള കാര്യങ്ങള്‍ പ്രദേശിക നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top